
ചവറ: മുകുന്ദപുരം ബാബു സദനത്തിൽ പരേതനായ തട്ടാശേരിൽ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: സോമവല്ലി, രാജൻ, രവി, ഗീത, ലളിത, ബാബു. മരുമക്കൾ: ആനന്ദൻ, ബിന്ദു, ശ്രീകല, സുനിൽ, വേണുരാജൻ, സ്നേഹ.