ശാസ്താംകോട്ട : മൈനാഗപ്പള്ളി പഞ്ചായത്തിൽ 22 സീറ്റിൽ 14 സീറ്റ് നേടി യു.ഡി.എഫിന് അട്ടിമറി വിജയം.കഴിഞ്ഞ തവണ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫ് ഇത്തവണ 7 സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തവണ 2 സീറ്റുണ്ടായിരുന്ന ബി.ജെ.പിയ്ക്ക് ഇത്തവണ ഒരു സീറ്റാണ് ലഭിച്ചത്.

എൽ.ഡി.എഫ് ജയിച്ച വാർഡ് : വിജയി

വാർഡ് -

8. റാഫിയ നവാസ്

9 -അഡ്വ.അനിതാഅനീഷ്

11. രജനി സുനിൽ

16. ബിജി കുമാരി

17. ബിന്ദു മോഹൻ

18. അനന്ദു ഭാസി

20. ബിജുകുമാരൻ പിള്ള

യു.ഡി.എഫ് ജയിച്ച വാർഡുകൾ: വിജയി

വാർഡ്- 1. അബ്ദുള്‍മനാഫ് (യുഡിഫ്)

2 .പി.എം.സെയ്ദ് ( യു.ഡി.എഫ്)

4.ഉഷാകുമാരി(യുഡിഎഫ്)

5. ആർ. സജിമോൻ ( യു.ഡി.എഫ്)

6. ചിറയ്ക്കുമേൽ ഷാജി (യു.ഡി.എഫ്)

7. ഷിജിനാ നൗഫൽ(യു.ഡി.എഫ്)

10. ബി. സേതുലക്ഷ്മി ( യു.ഡി.എഫ്)

12. ലാലി ബാബു(യു.ഡി.എഫ്)

13. വർഗീസ് തരകൻ(യു.ഡി.എഫ്)

14. രാധികാ ഓമനക്കുട്ടൻ (യു.ഡി.എഫ്)

15. ഷീബാ സിജു ( യു.ഡി.എഫ്)

19. മൈമൂനാ നജീബ് (യു.ഡി.എഫ്)

21. അജികുട്ടൻ (യു.ഡി.എഫ്)

22. ഷഹുബാനത്ത് (യു.ഡി.എഫ്)

എൻ.ഡി.എ ജയിച്ച വാർഡുകൾ : പേര് ,​ വിജയി

3. ജലജ ( എൻ.ഡി.എ)