
2015ലെ വിജയം ആവർത്തിച്ച് കൊല്ലം ജില്ലയിൽ എൽ.ഡി.എഫ് തേരോട്ടം. കനത്ത പരാജയമാണ് യു.ഡി.എഫിന് ഇക്കുറിയും നേരിടേണ്ടിവന്നത്. അതേസമയം, എൻ.ഡി.എ സഖ്യം സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത്
എൽ.ഡി.എഫ് 587
യു.ഡി.എഫ്  427
എൻ.ഡി.എ 151
മറ്റുള്ളവർ 67
ബ്ലോക്ക് പഞ്ചായത്ത്
എൽ.ഡി.എഫ് 116
യു.ഡി.എഫ്  34
എൻ.ഡി.എ 2
മറ്റുള്ളവർ 0
ജില്ലാ പഞ്ചായത്ത്
എൽ.ഡി.എഫ് 23
യു.ഡി.എഫ്  3
മുനിസിപ്പാലിറ്റി
എൽ.ഡി.എഫ് 76
യു.ഡി.എഫ് 42
എൻ.ഡി.എ 13
മറ്റുള്ളവർ 0
കോർപറേഷൻ
എൽ.ഡി.എഫ് 39
യു.ഡി.എഫ് 9
എൻ.ഡി.എ 6
മറ്റുള്ളവർ 1