
ചവറ: കോവിൽത്തോട്ടം, പുത്തൻപുരയിൽ പരേതനായ പത്രോസിന്റെ ഭാര്യ ഡെയ്സി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ഫാ. ജോസഫ് പുത്തൻപുരയിൽ, ലെവറൻസ്യാ, മെഴ്സി, റൂബി, മെർളിൻ, ബിജു പത്രോസ്. മരുമക്കൾ: അൽഫോൺസ്, ജോയി, എഡിസൺ, ഷാ, മഞ്ജു.