
കുറ്റിവട്ടം: കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര മദീന മൻസിലിൽ (കോട്ടതറ) കോയാക്കുട്ടി (95) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: മറിയം ബീവി, സുലൈമാൻ കുഞ്ഞ്, നൂറുദ്ദീൻ, നാസർ, അഷറഫ്, നദീറ, സലീന, ഹസീന, പരേതയായ കുൽസംബീവി. മരുമക്കൾ: ബഷീർ, ആമിന, പരതനായ അബ്ദുൽ ഖാദർ, ഫാത്തിമ, ഫസീല, റഷീദ, നസീർ, സക്കീർ, ഷാജഹാൻ.