
കൊല്ലം: പാലത്തറ ട്വിൻസ് അപാർട്ട്മെന്റ്സിൽ പരേതരായ കൊല്ലം അബ്ദുല്ല മൗലവിയുടെയും റൈഹാനത്തിന്റെയും മകൻ നാസിമുദ്ദീൻ (നസീം- 60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാഫിസ്, ഹസൻ, ഹുസൈൻ, ഹിലാൽ, ഹസ്ന. മരുമകൻ: അൻസിൽ.