
അമ്പലത്തുംകാല: കൊതുമ്പിൽ പുന്നവിള വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, ശിവൻകുട്ടി, പുഷ്പവല്ലി, ഗീത. മരുമക്കൾ: വത്സല, ശോഭിനി, മുരളീധരൻ, സരസൻ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച.