
ഇളമ്പൽ: സ്വാഗതം ജംഗ്ഷൻ ചരുവിളയിൽ വീട്ടിൽ പരേതനായ വൈ. ബേബിയുടെ ഭാര്യ അന്നമ്മ വർഗീസ് (പൊന്നമ്മ-80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളമ്പൽ ചർച്ച് ഒഫ് ഗോഡ് സഭ സെമിത്തേരിയിൽ. മക്കൾ: റോസമ്മ, റെജി, സജി, പോൾസൺ. മരുമക്കൾ: ജോർജ്കുട്ടി, സെൽവി, ഡെയ്സി, ലൈല.