chandrasekaranpilla-v-

അ​ഞ്ചൽ: മുൻ മ​ന്ത്രി വി. സു​രേ​ന്ദ്രൻ​പി​ള്ള​യു​ടെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ ക​രു​കോൺ കു​ട്ടി​നാ​ട് പു​ത്തൻ​വീ​ട്ടിൽ വി. ച​ന്ദ്ര​ശേ​ഖ​രൻ​പി​ള്ള (69) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ഭാ​ര്യ: ലതി​കാ​മ​ണി. മ​ക്കൾ: മ​ഹീ​ന്ദ്രൻ​പി​ള്ള, സു​കേ​ഷ്​പി​ള്ള. മ​രു​മ​ക്കൾ: ബി​നി മ​ഹീ​ന്ദ്രൻ, മൈ​ഥി​ലി.