
അഞ്ചൽ: മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ളയുടെ ജ്യേഷ്ഠ സഹോദരൻ കരുകോൺ കുട്ടിനാട് പുത്തൻവീട്ടിൽ വി. ചന്ദ്രശേഖരൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലതികാമണി. മക്കൾ: മഹീന്ദ്രൻപിള്ള, സുകേഷ്പിള്ള. മരുമക്കൾ: ബിനി മഹീന്ദ്രൻ, മൈഥിലി.