
പരവൂർ: പൂതക്കുളം പേയ്ക്കാട്ടിൽ വീട്ടിൽ (ശോഭന സദനം) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (91) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, മണികണ്ഠൻപിള്ള, ചന്ദ്രമതിഅമ്മ, രാജേന്ദ്രൻപിള്ള, വസന്തകുമാരി, ശോഭനകുമാരി. മരുമക്കൾ: സുശീല, ശാലിനി, ജനാർദ്ദനൻപിള്ള, ഉഷ, വാസുദേവൻപിള്ള, മോഹനൻപിള്ള.