മുഖത്തല: വെട്ടിലത്താഴം ദേവയാനി മന്ദിരത്തിൽ പരേതനായ പ്രഭാകരൻപിള്ളയുടെ ഭാര്യ ദേവയാനിഅമ്മ (87) നിര്യാതയായി. മക്കൾ: ശൈലജ, ശകുന്തള. മരുമക്കൾ: രവീന്ദ്രനാഥൻപിള്ള, പരേതനായ മധുസൂദനൻപിള്ള.