obrajamma

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ട് പടനായർക്കുളങ്ങര വടക്ക് ദേവകി മന്ദിരത്തിൽ പരേതനായ ഡോ. പി. രാജശേഖരൻപിള്ളയുടെ (എറണാകുളം അമൃത ദന്തൽ കോളേജ് മുൻ മേധാവി) ഭാര്യ ഡോ. രാജമ്മ (78) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് (യു.എസ്.എ), രഞ്ജിനി (അസി. മാനേജർ, ധനലക്ഷ്മി ബാങ്ക്, തഴവ ). മരുമക്കൾ: മായാചിത്ര (യു.എസ്.എ), ജയചന്ദ്രൻ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി, പത്തനാപുരം).