ശാ​സ്താം​കോ​ട്ട​:​ ​കു​ന്ന​ത്തൂ​ർ​ ​താ​ലൂ​ക്കി​ലെ​ ​ഏ​ഴ് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ഇ​ത്ത​വ​ണ​ ​എ​ൻ.​ഡി.​എ​ ​ജ​യി​ച്ച് ​ക​യ​റി.​ ​പോ​രു​വ​ഴി​ ​പ​ഞ്ചാ​യ​ത്തി​ൽ​ 5​ ​സീ​റ്റ് ​നേ​ടി​ ​ഒ​ന്നാ​മ​തും​ ​കു​ന്ന​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ 5​ ​സീ​റ്റ് ​നേ​ടി​ ​ര​ണ്ടാ​മ​തും​ ​എ​ത്തി.​ ​ശാ​സ്താം​കോ​ട്ട,​ ​ശൂ​ര​നാ​ട് ​വ​ട​ക്ക്,​ ​പ​ടി​ഞ്ഞാ​റെ​ ​ക​ല്ല​ട​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഇ​ത്ത​വ​ണ​ ​ഓ​രോ​ ​സീ​റ്റും​ ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞു.​ ​മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ​ ​സി​റ്റിം​ഗ് ​സീ​റ്റു​ക​ളി​ൽ​ 1​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ശൂ​ര​നാ​ട് ​തെ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​സി​റ്റിം​ഗ് ​സീ​റ്റി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും​ 2​ ​സീ​റ്റി​ൽ​ ​അ​ട്ടി​മ​റി​ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞ​തും​ ​ബി.​ജെ​ ​പി​ ​ക്ക് ​വ​ലി​യ​ ​നേ​ട്ട​മാ​യി.