george

ചാത്തന്നൂർ: ചൂരപ്പൊയ്ക മൂലവിളാകത്ത് ജോർജ് കുട്ടി (കുഞ്ഞുമോൻ-49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷിജ. മക്കൾ: ഹണി ജോർജ്, സോണി ജോർജ്.