തഴവ: കുലശേഖരപുരം നീലികുളം ചെറുവള്ളിൽ പരേതനായ നാണുവിന്റെ മകൻ ഉദയകുമാർ (51) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ധന്യ, ധനീഷ്. മരുമകൻ: സിനിൽ.