ശാസ്താംകോട്ട: ശാസ്താംകോട്ട പഞ്ചായത്തിൽ വീണ്ടും ഇടതുപക്ഷം ഭരണം പിടിച്ചു. എൽ.ഡി.എഫ് 10 , യു.ഡി.എഫ് 5 , ബി.ജെ.പി 1 , എസ്.ഡി.പി.ഐ 1 , സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില.
വാർഡുകളിലെ വിജയിച്ച സ്ഥാനാർഥികളും പാർട്ടിയും
എൽ.ഡി.എഫ്
വാർഡ് - 1 പ്രീതാകുമാരി
4 .അനിൽ തുമ്പോടൻ
8. ആർ. അജയകുമാർ
9. ഉഷാകുമാരി
11. രജനി
13. ഗീത
16 .നസീമാബീവി
17. സജിത
18. ഗുരുകുലം രാജേഷ്
യുഡിഎഫ്
5 രാജശ്രീ
6 വൽസലാകുമാരി
7 മുരളീധരൻ പിള്ള
10 ഹരികുമാർ കുന്നുംപുറത്ത്
14 ഷാനവാസ്
15 നിസ്സാർ
എസ്.ഡി.പി.ഐ
2 .ശ്രീലതാ രഘു
എൻഡിഎ
3 .ശ്രീനാഥ്
(സ്വത)
12. പ്രകാശിനി
19. പ്രസന്നകുമാരി