ഐവർകാല: പുത്തനമ്പലം ജയവിഹാറിൽ എം.ജി. സുരേന്ദ്രൻപിള്ള (70) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സജീഷ്, സജിത. മരുമക്കൾ: ഗിരീഷ്, ആര്യ. സഞ്ചയനം 24ന്.