
പുനലൂർ: കല്ലാർ ഏദൻ ഗാർഡനിൽ പരേതനായ കുറുമക്കാട് പുഷ്പവിലാസത്തിൽ വിൻസന്റിന്റെ ഭാര്യ ശോശാമ്മ വിൻസന്റ് (86, ഉറുകുന്ന് വട്ടവിള കുടുംബാംഗം) നിര്യാതയായി. സംസ്കാരം 24ന്. മക്കൾ: ബിജു (ബഹ്റൈൻ), ബിജി (കെ.എസ്.ആർ.ടി.സി, പുനലൂർ). മരുമക്കൾ: റാണി (ബഹ്റൈൻ), പരേതനായ ബാബു.