
പോരുവഴി: അമ്പലത്തുംഭാഗം കീഴല്ലൂർ പടിഞ്ഞാറ്റതിൽ ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: രത്നമ്മ, രാജൻപിള്ള, പരമേശ്വരൻപിള്ള, രമണിഅമ്മ, സുരേഷ്കുമാർ, ഉഷസ്. മരുമക്കൾ: രാജൻ, ജലജാകുമാരി, അംബികാകുമാരി, വിജയൻപിള്ള, സിന്ധു, ജയകുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.