പുനലൂർ: ബോയ്സ് ഹൈസ്കൂളിന് സമീപം മുല്ലശേരിൽ ഹൗസിൽ മുഹമ്മദ് ഹനീഫ (92) നിര്യാതനായി. ഭാര്യ: പരേതയായ കെ. ഖദീജാബീവി. മക്കൾ: അബ്ദുൽ ലത്തീഫ്, റംലാബീവി, നസീറാ ബീവി, അഷ്റഫ് (എച്ച്.എസ്.എസ്, പുനലൂർ)