party

ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.കഴിഞ്ഞ തവണ ഇടത് ഭരണമുണ്ടായിരുന്ന പോരുവഴി ഇത്തവണ മൂന്ന് മുന്നണികളും അഞ്ച് വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പവും എത്തിയപ്പോൾ എസ്.ഡി.പി.ഐ 3 സീറ്റ് നേടി. അഞ്ച് സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായ കുന്നത്തൂർ താലൂക്കിലെ പഞ്ചായത്താണ് പോരുവഴി.ഭരണം പങ്കിടാൻ എൽ.ഡി.എഫും യു.ഡി.എഫും ധാരണയിലെത്തിയതായാണ് സൂചനകൾ.


വിജയികൾ

യു.ഡി.എഫ്

2. അരുൺ ഉത്തമൻ

11 .ബിനു മംഗലത്ത്

14 .നസീറാ ബീവി

16.പ്രിയാ സത്യൻ

18. പി .കെ. രവി

എൽ.ഡി.എഫ്

3. പ്രദീപ് (ഫിലിപ്പ്)

4 .ശാന്ത

7. ശ്രീത സുനിൽ

9. ജി മോഹനൻ പിള്ള

17. വിനു ഐ നായർ

എൻ .ഡി .എ

1 .രാജേഷ്
5 .നമ്പൂരേത്ത് തുളസീധരൻ പിള്ള

6 .സ്മിത

8. നിഖിൽ മനോഹർ

10. രാജേഷ് വരവിള

എസ്. ഡി .പി. ഐ

12. പ്രസന്ന

13. നസിയത്ത് ഷിഹാബ്

15. അൻസിനസീർ