
കടയ്ക്കൽ: തുടയന്നൂർ വട്ടപ്പാട് രാഹുൽ ഭവനിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മ (99) നിര്യാതയായി. മക്കൾ :സരോജിനിഅമ്മ, ചന്ദ്രവതിഅമ്മ, ശ്യാമളഅമ്മ, രാമരാജൻപിള്ള, രാമാനുജൻപിള്ള ( സി.പി.ഐ തുടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി), ഉഷാകുമാരിഅമ്മ. മരുമക്കൾ: രഘുനാഥൻപിള്ള, മോഹനൻപിള്ള, ഉഷാകുമാരിഅമ്മ, ശോഭനകുമാരിഅമ്മ, രവീന്ദ്രൻപിള്ള, പരേതനായ ഗോപിനാഥപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 30ന്.