
നീണ്ടകര: ചരുവിൽ വടക്കതിൽ പരേതനായ ശ്രീധരന്റെ മകൻ പടന്നേൽ കുന്നേൽ രമണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രാധ. മക്കൾ: പരേതനായ വിനോദ്, ബിജു, ബിജി. മരുമക്കൾ: രമ്യ വിനോദ് ,സ്മിനേഷ് (രവീസ് വാവാച്ചൻ), പ്രിയങ്ക. സഞ്ചയനം 24 ന് രാവിലെ 6.30ന്