പുനലൂർ: കരവാളൂർ കുണ്ടുമൺ കല്ലുവിളവീട്ടിൽ സുകുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലൈല, മദനമോഹൻ, ഷീല, മരുമക്കൾ: നടരാജൻ, ബിനി, വിജയൻ.