ആനക്കോട്ടൂർ: വാസുദേവ വിലാസം (ചാലൂക്കാല) വീട്ടിൽ രവീന്ദ്രൻപിള്ള (60) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രാജേഷ്കുമാർ, രമേശ്കുമാർ. മരുമക്കൾ: ഇന്ദു, അനീഷ. സഞ്ചയനം 21ന് രാവിലെ 7ന്.