
ശാസ്താംകോട്ട: പരേതനായ ഒല്ലായിൽ മീരാസാഹിബിന്റെ ഭാര്യ സൗദാബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ് (അദ്ധ്യാപകൻ ), ബഷീർ (പ്രസിഡന്റ് , മുസ്ലിംലീഗ് കുന്നത്തൂർ പഞ്ചായത്ത് കമ്മിറ്റി), നസീമ, സായ്ദ, ഷംസുദ്ദീൻ, ഷാജഹാൻ, നവാസ്, പരേതനായ ഇബ്രാഹിംകുട്ടി. മരുമക്കൾ: റഹ്മത്ത് ബീവി, ഹനീഫ റാവുത്തർ, ഐഷ ബീവി, നസീമ, സലീന, നജീബ, നസി ഷാജഹാൻ.