
പെരുംകുളം: പ്ലാന്തോട്ട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രാജമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, പരേതയായ ശാന്തമ്മ, കനകമ്മ, മധുസൂദനൻപിള്ള, ചന്ദ്രിക. മരുമക്കൾ: വിജയകുമാരി, ഗോപാലപിള്ള, പരേതനായ മാധവൻപിള്ള, രാജമ്മ, ബാഹുലേയൻപിള്ള.