
കോട്ടാത്തല: മൂഴിക്കോട് ഷാജി മന്ദിരത്തിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എൻ. സുരേന്ദ്രന്റെ ഭാര്യ എൻ. ഓമനക്കുട്ടി (83, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതയായി. മക്കൾ: ഒ.എസ്. സുമ, അഡ്വ. കോട്ടാത്തല ഷാജി (മുൻ പ്രസിഡന്റ്, കൊല്ലം ബാർ അസോസിയേഷൻ), എസ്. സുജ. മരുമക്കൾ: പരേതനായ ശ്രീകണ്ഠൻ, നൈനാ ഷാജി, ഡി. രാജേന്ദ്രൻ. സഞ്ചയനം 21ന് രാവിലെ 8ന്.