
തേവലക്കര: നടുവിലക്കര കോയിപ്പുറത്ത് (തുളസീമന്ദിരം) പരേതനായ തെക്കേവീട്ടിൽ ഗോപാലപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (92) നിര്യാതയായി. മക്കൾ: തുളസീഭായിഅമ്മ, ഇന്ദിരാഭായിഅമ്മ, മോഹൻ കോയിപ്പുറം (കോൺഗ്രസ് തേവലക്കര നോർത്ത് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: പ്രഭാകരൻപിള്ള, പരേതനായ രാജശേഖരൻപിള്ള, പ്രഭാകുമാരി. സഞ്ചയനം 20ന് രാവിലെ 7.30ന്.