ശൂരനാട് വടക്ക്: നടുവിലേമുറി കണ്ണമം ഷൈജു ഭവനത്തിൽ മാത്യു (66) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷൈനി, ഷൈജു. മരുമക്കൾ: ബിനുമോൻ, അജിത.