കടപ്പാക്കട: കടപ്പാക്കട നഗർ 64 അഖിൽ നിവാസിൽ കെ. ശശിധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ. മരണാനന്തര ചടങ്ങ് 22ന് രാവിലെ 8ന്.