
കൊല്ലം: തെക്കേവിള തൊടിയിൽ വീട്ടിൽ പരേതനായ പ്രൊഫ. പി.കെ. രാമകൃഷ്ണന്റെ ഭാര്യ എ.കെ. സുമതി (87) നിര്യാതയായി. മക്കൾ: പ്രൊഫ. രാജഗോപാൽ, ദേവിപ്രസാദ്, സൂരദാസ്, ബാലഗോപാൽ, സായി സുധ. മരുമക്കൾ: സുനിൽ, ലൈലാ ലക്ഷ്മൺ, എ.കെ. മിനി, വിജയറാണി.