ഓയൂർ: ചെങ്കുളം മുല്ലശേരി ഗുരുനാഥൻ മേലതിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ അരവിന്ദാക്ഷൻ (46) നിര്യാതനായി. ഭാര്യ: അനീഷ. മകൻ: അരുൺകുമാർ.