തഴവ: കുറ്റിപ്പുറം പുത്തൻ പറമ്പിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: ഷിമോനി, ഗ്രേസി, കുഞ്ഞുമോൾ, ബേബി, ബാബു. മരുമക്കൾ: തങ്കച്ചൻ, ബാബു, ശാമുവേൽ, അച്ചൻകുഞ്ഞ്, സുജ.