
കൊല്ലം: പട്ടത്താനം പ്രശാന്തി നഗർ 38 വർഷയിൽ കെ.വി. അനിൽകുമാർ (റിട്ട. മാനേജർ, സിഡ്കോ- 64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ബിന്ദു വി. ധരൻ (റിട്ട. മാനേജർ, കെ.എസ്.എഫ്.ഇ). മക്കൾ: ആതിര അനിൽ, ആത്മജ അനിൽ. മരുമകൻ: ഡി.എസ്. ശ്രീദേവ്.