കരുനാഗപ്പള്ളി: തഴവ കടത്തൂർ കുറശേരിൽ വീട്ടിൽ അപ്പുക്കുട്ടൻ മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷൈനി, ഷാജി, ഷിജു. മരുമക്കൾ: പ്രസന്നകുമാർ, ഷീജ, സൗമ്യ. സഞ്ചയനം 24ന് രാവിലെ 7ന്.