പുനലൂർ: പേപ്പർ മില്ലിന് സമീപം കുന്നിൽമേൽ വീട്ടിൽ ലാറൻസ് ഗോമസ് (74) ജർമ്മനിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ജർമ്മനിയിൽ. ഭാര്യ: ലൂർദ്ദാമ്മ. മക്കൾ: ബെനഡിക്ട്, ബീന, ജോർജ്ജ്.