പാരിപ്പള്ളി: തെറ്റിക്കുഴി മുട്ടപ്പാം പുത്തൻവീട്ടിൽ ജനാർദ്ദനകുറുപ്പ് (88) നിര്യാതനായി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, ബിജുകുമാർ. മരുമക്കൾ: സീത, രജനി, സിന്ധു.