ചാത്തന്നൂർ: ആദിച്ചനല്ലൂർ സോണി ഭവനിൽ ജി. യോഹന്നാന്റെ ഭാര്യ ജെസി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൈതക്കുഴി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: സോണി യോഹന്നാൻ, റോണി യോഹന്നാൻ. മരുമക്കൾ: ടിന്റു സോണി, രാഖി റോണി.