
പട്ടാഴി: ഏറത്ത് വടക്ക് (കന്നിമേൽത്തേരി) ഗിരിജാഭവനിൽ രാമചന്ദ്രനുണ്ണിത്താൻ (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഗിരിജാകുമാരിഅമ്മ (അങ്കണവാടി അദ്ധ്യാപിക), സുരേഷ് കുമാർ (ഹൈടെക് കേബിൾ വിഷൻ). മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ബിന്ദു (സീനിയർ ക്ലർക്ക്, പന്തളം മുനിസിപ്പാലിറ്റി). സഞ്ചയനം 23ന് രാവിലെ 8ന്.