vijayan-52

ശാസ്താംകോട്ട: വേങ്ങ വിദ്യാഭവനം (അക്കരവിളയിൽ) വി​ജ​യൻ (52) നിര്യാതനാ​യി. ഭാര്യ: ഷൈ​ലജ. മക്കൾ: വിദ്യ, വീണ. മരുമകൻ: അരുൺ.