എഴുകോൺ: കാരുവേലിൽ മുകളുവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ രമണീഭായി (67) പൂനയിൽ നിര്യാതയായി. മക്കൾ: സജീവ്, സന്ധ്യാറാണി, ഷാജി. മരുമക്കൾ: പരേതയായ ശോഭ, സുനിൽ.