
ചവറ: താന്നിമൂട് വെട്ടത്തേഴ്ത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (80) നിര്യാതയായി. മക്കൾ: ശ്രീദേവിഅമ്മ, വിജയൻപിള്ള, ചന്ദ്രൻപിള്ള, ശ്രീലത. മരുമക്കൾ: രഘുനാഥപിള്ള, ലതാമണി, പരേതനായ രാജീവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.