ചണ്ണപ്പേട്ട: പുത്താർ ദ്വാരക ഭവനിൽ ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ജി. കൃഷ്ണൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭാര്യ: ശ്യാമള.