പുത്തൻക്കുളം: തലക്കുളം പുത്തൻവിള വീട്ടിൽ സുദർശനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുമ്പ്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അരുൺ, അളക. മരുമകൻ: ഷൈൻ.