മണപ്പള്ളി: വടക്ക് കൃഷ്ണഭവനത്തിൽ സ്വാമിനാഥൻ (47) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: അശ്വിൻ എസ്. നാഥ്, അഭിനന്ദ് എസ്. നാഥ്. സഞ്ചയനം 25ന് രാവിലെ 8ന്.