rajeev-52

പാരിപ്പള്ളി: കല്ലുവാതുക്കൽ കാരൂർക്കുളങ്ങര ആനന്ദഭവനിൽ രാജീവ് (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നികിൽ, നിള. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 8ന്.