sahadevan-84

പാരിപ്പള്ളി: കല്ലുവാതുക്കൽ പാറയിൽ ലക്ഷ്മി വിലാസത്തിൽ സഹദേവൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ബാബു, മനോഹരൻ, പ്രകാശ്, രാജീവ്. മരുമക്കൾ: സുചിത്ര, ലത, സുനിത, ബീന. സഞ്ചയനം ചൊവ്വാഴ്ച.