sukumarapanicker-c-p-6

മാവേലിക്കര: ചെട്ടിയാരേത്ത് സി.പി. സുകുമാരപണിക്കർ (66) നിര്യാതനായി. ഭാര്യ: പി.എസ്. വസന്ത. മക്കൾ: ശബ്ന, ഷാരോൺ. മരുമകൻ: അനീഷ്. സഞ്ചയനം 21ന് രാവിലെ 8ന്.